🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Image

അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  (IACR )വിജ്ഞാപനം പുറത്തിറക്കി.


492 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചു ട്ടുള്ളത്.



  • അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : അസിസ്റ്റന്റ് (HQRS), അസിസ്റ്റന്റ് (ICAR ഇൻസ്റ്റിറ്റ്യൂട്ട്)

ഒഴിവുകളുടെ എണ്ണം : 462

പ്രായപരിധി    :  20-30


ശമ്പളം : Rs.35,400 -44,900/-


വിദ്യാഭ്യാസ യോഗ്യത :  ഡിഗ്രി


അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചൂട് നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യതാ മാനദണ്ഡം വായിച്ചു ഉറപ്പ് വരുത്തി  01/06/2022 മുൻപ് അവിടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

Qualification Degree
Last Date: 01-06-2022

Subscribe to get Daily Job Alert

error:
error: