🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

പ്ലസ്ടു യോഗ്യതയുള്ളവർക്ക് നാഷണൽ ഡിഫൻസ് അക്കാദമി കീഴിൽ അവസരം

Image

നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നാനൂറോളം ഒഴിവുകളിലേക്ക് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു

Post ഒഴിവുകൾ 
National Defence Academy – Army  208 
National Defence Academy –  Navy  42 
National Defence Academy –  Air Force 92  + 18  + 10 
Naval Academy  30 

National Defence Academy – Army :208
(including 10 for female candidates)

വിദ്യാഭ്യാസ യോഗ്യതകൾ

  • For Army Wing of National Defence Academy: 12th Class pass of the 10+2 pattern of School Education or equivalent examination conducted by a State Education Board or a University.

 

  • ​For Air Force and Naval Wings of National Defence Academy and for the 10+2 Cadet Entry Scheme at the Indian Naval Academy: 12th Class pass with Physics, Chemistry and Mathematics of the 10+2 pattern of School Education or equivalent conducted by a State Education Board or a University. Candidates who are appearing in the 12th Class under the 10+2 pattern of School Education or equivalent examination can also apply for this examination.


​ അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം 7th June 2022 മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Qualification Plus Two
Last Date: 07-06-2022

Subscribe to get Daily Job Alert

error:
error: