🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ദേവസ്വംബോർഡ് എൽഡി ക്ലർക്ക് ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

Image

കേരള ദേവസ്വം ബോർഡ് എൽഡി ക്ലർക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചു.

താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്.



അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


Organization Name      Kerala Devasom

Job Type             Kerala Govt

Recruitment Type       Direct Recruitment


Post Name        L.D.Clerk/Sub Group Officer Grade II

Total Vacancy       50    

Salary              Rs.19,000 -43,600

Apply Mode        Online                       



പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി അല്ലങ്കിൽ തുല്യമായത്.

യോഗ്യത യുള്ള ഹിന്ദു മതത്തിൽ പെട്ട ആളുകൾ ഓഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി 18/06/2022 മുൻപ് അപേക്ഷ ഓൺലൈനായി  സമർപ്പിക്കേണ്ടതാണ് .

Qualification sslc
Last Date: 18-06-2022

Subscribe to get Daily Job Alert

error:
error: