🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഖത്തർ പെട്രോളിയം റിക്രൂട്ട്മെന്റ് 2022

Image

ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്  തുടങ്ങിയ രാജ്യങ്ങളിലായി ഖത്തർ പെട്രോളിയം ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം

വിദേശരാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.



എയർലൈൻ ടിക്കറ്റുകൾ,
കുട്ടികളുടെ വിദ്യാഭ്യാസ സഹായം,
സൗജന്യ വൈദ്യ, ദന്ത പരിചരണം,
ഗതാഗത അലവൻസ്,
തുടങ്ങിയ അനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ ചേർത്തിട്ടുള്ളതായ ലിങ്ക് വഴി ഇഷ്ടമുള്ള ജോലി തിരഞ്ഞെടുക്കേണ്ടത് ആണ്.


തുറന്നുവരുന്ന ജാലകത്തിൽ ജോലികൾ ഡേറ്റ് കഴിഞ്ഞിട്ടുണ്ടെങ്കിൽ കൂടുതൽ ഒഴിവുകളിലേക്ക് ചുവടെ വീണ്ടും തിരയുക

Qualification any
Last Date: 24-05-2022

Subscribe to get Daily Job Alert

error:
error: