🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കെഎംസിടി,ജയ് ഭാരത് കോളേജ്എന്നിവിടങ്ങളിൽ മെഗാ ജോബ് ഫെയർ

Image

       കെഎംസിടി  കല്ലൻതോട് കോഴിക്കോട് ,ജയ് ഭാരത് കോളേജ് ഓഫ് മാനേജ്‌മെന്റ് & എൻജിനീയറിങ് പെരുമ്പാവൂർ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.

സി വി അയച്ചതിനു ശേഷം ഇന്റർവ്യൂൽ പങ്കെടുക്കു.

കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  1. കെഎംസിടി കോളജ് ഓഫ് എൻജിനീയറിങ് തൊഴിൽ മേള


  • ​വിദ്യാഭ്യാസ യോഗ്യത: ബിടെക്, പോളിടെക്നിക്, ഐടിഐ, ബിസിഎ, എംസിഎ, ബിബിഎ, എംബിഎ, ബികോം, എംകോം, ബിഎ, എംഎ & ഐടിയുമായി ബന്ധപ്പെട്ട മറ്റ് ബിരുദം.


  • ​രജിസ്ട്രേഷൻ ഫീസ്: 100 രൂപ


  • ​സമയം & തീയതി 21-05-2022, 9.30 am - 5.30 pm


  • ​സ്ഥലം: കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലന്തോട്, കോഴിക്കോട്


  • രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


https://docs.google.com/forms/d/e/1FAIpQLSeDNSRvC-nRZUB68tLbSWXWUexHYyhl3UoM6Z93gC0yZ_EmEg/viewform 



  • 2 ജയ് ഭാരത് കോളേജ് ജോബ് ഫെയർ വിശദാംശങ്ങൾ


  • 20+ കമ്പനികൾ, 600 ജോലി ഒഴിവുകൾ


  • Whatsapp  9656557054


  • സമയവും തീയതിയും 21-05-2022, 09 am - 03.30 pm


  • സ്ഥലം: ജയ് ഭാരത് കോളേജ്, അറക്കപ്പടി, പെരുമ്പാവൂർ


  • രജിസ്ട്രേഷൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..
https://jaibharathengg.com/#/home




Qualification any
Walk in Interview: 21-05-2022

Subscribe to get Daily Job Alert

error:
error: