
കുടുംബശ്രീ വിവിധ സിഡിഎസ്-കളിലായി കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിലേക്ക് തൃശ്ശൂർ ജില്ലാ മിഷന് കീഴിൽ ജോലി നേടാൻ അവസരം
എം.എസ്.ഡബ്ലിയു / എം.എ സോഷ്യോളജി/ എം.എസ്.സി സൈക്കോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും അത്യാവശ്യമാണ്
കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കാണ് പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസരം.
പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പരമാവധി പ്രായം 45 വയസ്സാണ്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം സിഡിഎസ് സാക്ഷ്യപത്രം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പ്രായം യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാംനില, അയ്യന്തോൾ, തൃശ്ശൂർ 6800 3 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
അവസാന തീയതി 19/05/2022
കൂടുതൽ വിവരങ്ങൾക്ക് 0487 2362517എന്ന നമ്പറിൽ ബന്ധപ്പെടുക.
Qualification | MSC |
Last Date: | 19-05-2022 |