🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഖത്തർ എയർവെയ്സിന് കീഴിൽ ജോലി യോഗ്യത ഹൈസ്കൂൾ

Image

ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്   പോസ്റ്റിലേക്ക് ഖത്തർ എയർവേയ്‌സ്  റിക്രൂട്ട്മെന്റ് അപേക്ഷകൾ ക്ഷണിച്ചു.


വിദ്യാഭ്യാസ യോഗ്യത:

ഹൈസ്കൂൾ യോഗ്യത.
എൻട്രി ലെവൽ - ജോലിയുമായി ബന്ധപ്പെട്ട മുൻകാല പ്രവൃത്തി പരിജയം



മികച്ച തൊഴിലുകൾ നേടുന്നവർക്ക്  ഈ അസുലഭമായ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ നൽകിയിട്ടുള്ളതായ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം തുറന്നുവരുന്ന ജാലകത്തിൽ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് നോട്ടിഫിക്കേഷനിൽ പ്രതിപാദിച്ചിരിക്കുന്ന  എല്ലാ യോഗ്യത മാനദണ്ഡങ്ങളും വായിച്ചു ഉറപ്പുവരുത്തി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

മുകളിൽ നൽകിയിട്ടുള്ള തായ പോസ്റ്റിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 30/06/2022.

Qualification 10
Last Date: 30-06-2022

Subscribe to get Daily Job Alert

error:
error: