🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

12 ജയിച്ചവർക്ക് എയർഫോഴ്സിൽ കീഴിൽ ക്ലർക്ക് തസ്തികയിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കാം

Image

ലോവർ ഡിവിഷൻ ക്ലർക്ക് പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഇന്ത്യൻ എയർഫോഴ്സ് വിജ്ഞാപനം പുറത്തിറക്കി.


  • പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത  12-ാം ക്ലാസ് പാസായിരിക്കണം കൂടാതെ കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം


  • പ്രായപരിധി 18-25



എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം


അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ  രീതിയിൽ മനസ്സിലാക്കി യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി   നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം   അപേക്ഷ സമർപ്പിക്കേണ്ടതാണ്.


അവസാന തിയ്യതി  ജൂൺ 13- 2022.






Qualification 12
Last Date: 13-06-2022

Subscribe to get Daily Job Alert

error:
error: