🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

1044 ഒഴിവുകളിലേക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR) റിക്രൂട്ട്മെന്റ്

Image

ട്രേഡ് അപ്രന്റീസ്‌,ഫിറ്റർ, കാർപെന്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, സ്റ്റെനോഗ്രാഫർ തുടങ്ങിയ 1044 ഒഴിവുകളിലേക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (SECR) യുടെ ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.


  • ഒഴിവുകളെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു



  • Name of the post : Fitter, Carpenter, Welder, COPA, Electrician, Stenographer, and Others

  • ​Number of vacancies : 1044


  • ​Age limit 15-24


  • ​Educational Qualification : Candidates must have completed 10th pass with 50% marks  and also possess National Trade Certificate in the notified trade issued by the National Council for Vocational Training or Provisional Certificate issued by National Council for Vocational Training/ State Council for Vocational Training.



​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡം ഉറപ്പുവരുത്തി 03/06/2022 മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

Qualification 10, ITI
Last Date: 03-06-2022

Subscribe to get Daily Job Alert

error:
error: