ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSMCRI)
ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി.
കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു
Name of the post : Junior Secretariat Assistant
Name of the department : Central Salt & Marine Chemicals Research Institute (CSMCRI)
Number of vacancies : 09
Age limit : 28 years
Educational Qualification : 10+2/XII or its equivalent and proficiency in Computer with typing speed @35wpm. in English/Hindi.
Salary : Rs.30,830 -40,353
Application fees ₹ 500/ (SC/ST/PwD/Women/CSIR Employees/Ex-Servicemen - Nil )
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം 10/06/2022മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
Qualification | 12 |
Last Date: | 10-06-2022 |