🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

Indian Agricultural Research Institute ഒഴിവുകൾ ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Image

ICAR–Indian Agricultural Research Institute (IARI) കീഴിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു.

കേന്ദ്രസർക്കാറിന് കീഴിൽ മികച്ച അവസരങ്ങൾ തേടുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.


  • കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു


Starting Date For Apply Online: 07-05-2022
  • Last Date For Apply Online : 01-06-2022

  • Age Limit    Minimum Age: 20 Years
  • Maximum Age: 30 Years

  • Qualification   Candidates should posses Any Degree.

  • Vacancy  462

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ ചേർത്തിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കി യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.



Qualification degree
Last Date: 01-06-2022

Subscribe to get Daily Job Alert

error:
error: