🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ലുലു ഗ്രൂപ്പിന് കീഴിൽ വിദേശത്ത് തൊഴിലവസരം : കമ്പനി നേരിട്ടുള്ള റിക്രൂട്ട്മെന്റ്

Image

ലുലു ഗ്രൂപ്പിന് കീഴിൽ വിദേശത്ത് തൊഴിലവസരരങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അക്കൗണ്ടന്റ്, ഓഡിറ്റ് അസിസ്റ്റന്റ്, സെയിൽസ്മാൻ, ക്യാഷ്യർ, കാർപെൻഡർ,, കുക്ക്,സെക്യൂരിറ്റി, ആർട്ടിസ്റ്റ്, ഡൈവർ തുടങ്ങി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിചുട്ടളത്,


ഓരോ പോസ്റ്റ് ലേക്കും അതിനനുസരിച്ചുള്ള യോഗ്യത മാനദണ്ഡങ്ങൾ ചുവടെ നോട്ടിഫിക്കേഷനിൽ നോക്കി മനസ്സിലാക്കുക.


വിസ തികച്ചും സൗജന്യമായിരിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 14 ന്
Emmay projeccts നാട്ടിക, തൃശ്ശൂർ വെച്ച് നടത്തപ്പെടുന്ന ഇന്റർവ്യൂ യിൽ പങ്കെടുക്കേണ്ടതാണ്.

Qualification Any
Walk in Interview: 14-05-2022

Subscribe to get Daily Job Alert

error:
error: