കുടുംബശ്രീ ജില്ലാ മിഷൻ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് ആളുകളെ നിയമിക്കുന്നു.
സൂപ്പർവൈസർ കം അക്കൗണ്ടന്റ്, സെയിൽസ് ഗേൾ എന്നി തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.
യോഗ്യതയും അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
പോസ്റ്റ് | സൂപ്പർവൈസർ അക്കൗണ്ടന്റ് |
ഒഴിവുകളുടെ എണ്ണം | 1 |
യോഗ്യത | എം.കോം / എംബിഎ, കമ്പ്യൂട്ടർ - ടാലിയിൽ പ്രാവീണ്യം. |
ശമ്പളം | പ്രതിമാസം കുറഞ്ഞത് 15000 രൂപ. |
പ്രായപരിധി | 25 മുതൽ 45 വയസ്സ് |
പോസ്റ്റ് | Sales Girls |
യോഗ്യത |
പ്ലസ് ടു/ തത്തുല്യ യോഗ്യത. ഇരു ചക്ര വാഹനം ഓടിക്കുന്നവർക്ക് മുൻഗണന നൽകും. |
ഒഴിവ് | 01 |
പ്രായ പരിധി | 25 മുതൽ 40 വയസ്സ് |
ശമ്പളം | പ്രതിമാസം 9,000 രൂപ. |
കോർപറേഷൻ പരിധിയിലെ താമസക്കാർക്കും പുഴക്കൽ, ഓലൂക്കര ബ്ലോക്ക് പരിധിയിലു ള്ളവർക്കും മുൻഗണന നൽകും. |
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സിഡിഎസ് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കളക്ടറേറ്റ് രണ്ടാം നില, അയ്യന്തോൾ, തൃശൂർ എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. - 680003,
2022 മെയ് 20-ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് അപേക്ഷിക്കണം.
Qualification | M COM, Plus Two |
Last Date: | 20-05-2022 |
Subscribe to get Daily Job Alert