എറണാകുളം ജില്ലയിൽ സംസ്ഥാനത്ത് സർക്കാർ സ്ഥാപനത്തിന് കീഴിൽ കമ്പനി സെക്രട്ടറി പോസ്റ്റിലേക്ക് നിയമനം നടത്തുന്നു.
മേൽപ്പറഞ്ഞ പോസ്റ്റിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഇൻസ്റ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം (എ.സി.എസ്), ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം .
യോഗ്യതയുള്ള ഉദ്യോഗാർഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക്
ഫോണ്‍: എറണാകുളം (0484-2312944).
Qualification | |
Last Date: | 10-05-2022 |
Subscribe to get Daily Job Alert