തിരുവനന്തപുരം ടെക്നോ പാർക്കിൽ ജൂനിയർ എഞ്ചിനീയർ പോസ്റ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
പോസ്റ്റ് | ജൂനിയർ എഞ്ചിനീയർ |
യോഗ്യത | B.Tech/ B.E in Electrical Engineering from a recognized university/ Institute (Full Time Course) |
Experience | 2 Year |
പ്രായ പരിധി | 30 വയസ്സ് |
ശമ്പളം | -Rs 29200-62400 (Pre-revised) |
നിയമന കാലാവധി | ഒരു വര്ഷം |
അവസാന തിയ്യതി | 9 th May 2022 (5pm) |
Qualification | B.Tech |
Last Date: | 09-05-2022 |
Subscribe to get Daily Job Alert