🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് :കേരള PSC യുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം

Image

കേരള പബ്ലിക് സർവീസ് കമ്മീഷൻ Police കോൺസ്റ്റബിൾ (India Reserve Battalion Commando Wing) തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നു.


കേരള സർക്കാരിന് കീഴിൽ ജോലി അന്വേഷിക്കുന്നവർക്ക് ഈ അസുലഭമായ അവസരം പ്രയോജനപ്പെടുത്താം

അനുബന്ധ വിവരങ്ങൾ ചുവടെ ചേർക്കുന്നു


Name of the department : Police (India Reserve Battalion Commando Wing)?Name of the post : Police Constable?Number of vacancies : 198 + 1 NCA SCCC?Age limit : 18 -22 , No relaxation in age will be allowed for any special category?Educational Qualification : Pass in SSLC or its equivalent?Salary : Rs. 31100 – 66800/-

വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ ഫിസിക്കൽ  യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ

ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ മനസ്സിലാക്കി യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേനെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 18/05/2022

Qualification 10
Last Date: 18-05-2022

Subscribe to get Daily Job Alert

error:
error: