കേരള ഫോറസ്റ്റ് ഡ്രൈവർ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് PSC വിജ്ഞാപനം പുറത്തിറങ്ങി.
വിദ്യാഭ്യാസ യോഗ്യത:
എസ്എസ്എൽസി.
എല്ലാ ഉദ്യോഗാർത്ഥികൾക്കും എല്ലാ തരത്തിലുമുള്ള ഗതാഗത വാഹനങ്ങൾക്കും (LMV, HGMV & HPMV) അംഗീകാരമുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസും മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ 3 വർഷത്തിൽ കുറയാത്ത പരിചയവും ഉണ്ടായിരിക്കണം.
അപേക്ഷ നൽകാൻ താല്പര്യമുള്ളവർ ചുവടെ ചേർത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി 1/06/2022 മുൻപ് കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Qualification | 10 |
Last Date: | 01-06-2022 |
Subscribe to get Daily Job Alert