കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) ഏറ്റവും പുതിയ ഒഴിവുകളിലേക്ക് നിയമനത്തിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു.
ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ,കോസ്റ്റ് അക്കൗണ്ടന്റ്,ഇന്റേണൽ ഓഡിറ്റർ,എഞ്ചിനീയർ (ഐടി, മീഡിയ & ന്യൂ മീഡിയ) തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം.
പോസ്റ്റ് | ഫിനാൻസ് & അക്കൗണ്ട്സ് മാനേജർ |
പ്രായ പരിധി | 45 വയസ്സ് |
യോഗ്യത | 1. ഏതെങ്കിലും വിഷയത്തിൽ ബിരുദം. 2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടഡ് അക്കൗണ്ടന്റ്സി ന്റെ (എസിഎ) അസോസിയേറ്റ് അംഗം. 3. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സിന്റെ (സിഎംഎ) അസോസിയേറ്റ് അംഗം ഒരു സർവീസ്/മാനുഫാക്‌ടറി ഓർഗ നൈസേഷന്റെ ഫിനാൻസ്/അക്കൗണ്ടുകൾ കൈകാര്യം ചെയ്യു ന്നതിൽ കുറഞ്ഞത് 07 വർഷത്തെ പരിചയം, അതിൽ 2 വർഷമെങ്കിലും മാനേജർ തലത്തിൽ ഉണ്ടായിരിക്കണം. |
പോസ്റ്റ് | കോസ്റ്റ് അക്കൗണ്ടന്റ് |
പ്രായ പരിധി | 45 വയസ്സ് |
യോഗ്യത | 1. ഏതെങ്കിലും വിഷയത്തിൽ ബിരുദം 2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സി ന്റെ (CMA) അസോസിയേറ്റ് അംഗം, കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടിംഗിൽ കുറഞ്ഞത് 05 വർഷത്തെ പരിചയം |
പോസ്റ്റ് | ഇന്റേണൽ ഓഡിറ്റർ |
പ്രായ പരിധി | 40 വയസ്സ് |
യോഗ്യത | 1. ഏതെങ്കിലും വിഷയത്തിൽ ബിരുദം 2. സിഎ ഇന്റർ വലിയ വാണിജ്യ സ്ഥാപനങ്ങളുടെ ഓഡിറ്റ് നടത്തുന്നതിൽ കുറഞ്ഞത് 05 വർഷത്തെ പരിചയം |
പോസ്റ്റ് | എഞ്ചിനീയർ |
പ്രായ പരിധി | 30 വയസ്സ് |
യോഗ്യത | 1 കേരള സർവകലാശാല അംഗീകരിച്ച ബി.ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. 2. ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ / ഡിജിറ്റൽ മീഡിയ / ഡിജിറ്റൽ എഡിറ്റിംഗ് |
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ യോഗ്യത മാനദണ്ഡം ഉറപ്പ് വരുത്തിയ ശേഷം ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കണ്ടെതാണ്.
Qualification | B.Tech,CA,CMA |
Last Date: | 06-05-2022 |
Subscribe to get Daily Job Alert