നാഷണൽ വാട്ടർ ഡെവലപ്‌മെന്റ് ഏജൻസി (NWDA) ഏറ്റവും പുതിയ ഒഴിവുകളിലേക്ക് ആളുകളെ നിയമിക്കാൻ വിജ്ഞാപനം പുറത്തിറക്കി.
പോസ്റ്റുകളും അനുബന്ധ വിവരങ്ങളും ചുവടെ ചേർക്കുന്നു.
POST | QUALIFICATION |
Junior Engineer (JE) Civil |
Diploma in Civil Engineering or equivalent Desirable: Degree in Civil Engineering or equivalent |
Junior Accountant | Degree in Commerce from a recognized University / Institute. Desirable: Three years experience in Cash and Accounts in a Government office/ PSU/ Autonomous Body/ Statutory Body/ Reputed Private Organisation. |
Upper Division Clerk | Degree of a recognized University. Desirable: Knowledge of Computer operating systems, MS Word, Office, Excel, Power Point &Internet. |
Stenographer Grade-II | 12th Class passed from a recognized Board/ University. Skill (Shorthand) Test (on Computer ) at the speed of 80 wpm. |
പ്രായപരിധി: 18-27 വയസ്സ്
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത ഫീ അടക്കണം
Name of the Community Fee Details
Gen/ OBC Rs .840/-
SC, ST, EWS and Women Rs.500/-
ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി 23/05/2022മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Qualification | Diploma (Civil), Bcom, Plus Two |
Last Date: | 23-05-2022 |
Subscribe to get Daily Job Alert