🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ഔഷധിയുടെ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാം | OUSHADI RECRUITMENT

Image

ഔഷധ ഏറ്റവും പുതിയ ഒഴിവുകളിലേക്ക് ആളുകളെ നിയമത്തിനു വേണ്ടി വിജ്ഞാപനം പുറത്തിറങ്ങി
താൽക്കാലിക അടിസ്ഥാനത്തിൽ ആണ് ആളുകളെ നിയമിക്കുന്നത്.

പോസ്റ്റ്  അക്കൗണ്ട് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് 
യോഗ്യത അക്കൗണ്ട്  അസിസ്റ്റന്റ് : CA ,  
നഴ്സിംഗ്  അസിസ്റ്റന്റ് : 10th / ഡിപ്ലോമ 
പ്രായപരിധി 24 - 41 വയസ്സ് 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രകാരം 11/05/2022 മുൻപ് ഔഷധിയുടെ ഔദ്യോഗിക ഓഫീസായ കുട്ടനെല്ലൂരിൽ അപേക്ഷകൾ സമർപ്പിക്കണം.

Qualification CA,SSLC
Last Date: 11-05-2022

Subscribe to get Daily Job Alert

error:
error: