🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അവസരം

Image

 തിരുവനന്ത പുരം     രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി യിൽ പ്രൊജക്റ്റ് ടെക്‌നിഷ്യൻ  കാറ്റഗറി യിൽ ജോലി ഒഴിവ്.

മോളിക്യുലാർ ബയോളജിയിലും ബയോടെക്‌നോളജിയിലും ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ഒരു ഗവേഷണ സ്ഥാപനമാണ് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി.

പോസ്റ്റ്  Project Technician
Qualification first class Master's Degree in Biotechnology with minimum one year experience in cell biology, assay development and microscopy from a Government R & D Centre 
OR
BSc in Bio technology with three years of experience in Cell biology, assay development and microscopy from a Government R&D  Centre.
Age 28 below
salary Rs. 18000/- per month
How to Apply Application form along with all supporting documents should be submitted as a single PDF file to [email protected]. The Advertisement number along with the position for which the candidate is applying should be mentioned in the 'SUBJECT' part of the Email. 
Last Date 10/05/2022

Qualification BSc in Bio technology,
Last Date: 10-05-2022

Subscribe to get Daily Job Alert

error:
error: