ഇന്റലിജിൻസ് ബ്യൂറോ ( IB ) അസിസ്റ്റന്റ് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജിൻസ് ഓഫീസർ (ACIO) Grade II/ Tech തസ്തികയിലേക്ക് ആളുകളെ നിയമിക്കുന്നതിനുവേണ്ടി അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആഭ്യന്തര രഹസ്യാന്വേഷണ സ്ഥാപനം ആണ്. ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ രഹസ്യാന്വേഷണ സ്ഥാപനമാണ് ഇന്ത്യുയുടെ ഐ.ബി. ഇന്ത്യക്കുള്ളിൽ നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാറിനറിയേണ്ടുന്ന മറ്റ് കാര്യങ്ങളെക്കുറിച്ചും രഹസ്യമായി വിവരങ്ങൾ ശേഖരിച്ച് സർക്കാരിന് എത്തിക്കുകയാണ് ഐ.ബി.യുടെ ചുമതല. ഏതാണ്ട് 25,000 നടുത്ത് ഉദ്യോഗസ്തർ ഐ.ബി.യിൽ സേവനമനുഷ്ടിക്കുന്നതായി കണക്കാക്കുന്നു.ഇതിൽ ജൂനിയർ ഇന്റലിജൻസ് ഒഫീസർ തസ്തികക്ക് മുകളിലുള്ള തസ്തികകളിൽ കൂടുതലും മറ്റ് പോലീസ് വിഭാഗങ്ങളിൽ നിന്നും നിശ്ചിത കാലത്തേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരാണ്.
പോസ്റ്റ് | അസിസ്റ്റന്റ് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജിൻസ് ഓഫീസർ |
വിദ്യാഭ്യാസ യോഗ്യത | BE , B.Tech, Master Degree |
പ്രായപരിധി | 18 - 27 വയസ്സ് |
അപേക്ഷ ഫീസ് | 100 ( SC/ ST/ OBC/ EWS/ Female/ Ex Serviceman Candidates: Nill) |
ഒഴിവുകൾ | UR : 80 EWS : 15 OBC : 15 SC : 24 ST : 16 |
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ യോഗ്യത ഉറപ്പ് വരുത്തിയ ശേഷം 07/05/2022 മുൻപ് അപേക്ഷകൾ സമർപ്പിക്കണം.
Qualification | BE, BTech |
Last Date: | 07-05-2022 |