സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (CMD) നിരവധി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
Executive, Intern, Marketing Officer, Travel Assistant and Executive/Assistant Manager- എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.
പോസ്റ്റുകളും അനുബന്ധ വിവരങ്ങളും
പോസ്റ്റ് | Recruitment Executive |
Vacancy | 3 |
വിദ്യാഭ്യാസ യോഗ്യത | Degree and 6 months diploma course in Computer Application from Govt. approved centers/BTech in IT /BTech in Computer Science /MSc Computer Science /MCA MBA in HR /MHRM/ any HR related degree is preferred Proficiency in MS Office |
എക്സ്പീരിയൻസ് | Minimum 3 years’ experience in recruitment |
പോസ്റ്റ് | ഇന്റേൺഷിപ് |
ഒഴിവുകൾ | 2 |
വിദ്യാഭ്യാസ യോഗ്യത | Any master degree, preferably MBA Proficiency in MS Office |
വയസ്സ് | പരമാവധി 25 വയസ്സ് |
പോസ്റ്റ് | മാർക്കറ്റിംഗ് ഓഫീസർ |
ഒഴിവുകൾ | 2 |
യോഗ്യത | MBA in Marketing/ Tourism & Proficiency in MS Office |
വയസ്സ് | പരമാവധി 40 വയസ്സ് |
പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപ്ലെ ചെയ്യുക
Qualification | Degree |
Last Date: | 30-04-2022 |
Subscribe to get Daily Job Alert