ഗവൺമെന്റിന്റെ ഘനവ്യവസായ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര പൊതുമേഖലാ കമ്പനിയായ EPIL ഊർജം, ഉരുക്ക്, വ്യാവസായിക, സിവിൽ, ഇൻഫ്രാസ്ട്രക്ചർ മേഖലകളിൽ പ്രവൃത്തിച്ചു വരുന്നു. EPIL ൽ ജോലി നേടാൻ ഒരു സുവർണ്ണാവസരം.
പോസ്റ്റ് | യോഗ്യത |
Engineer (Mechanical) E-0 | B.E. /B.Tech or AMIE |
Assistant Manager | B.E. /B.Tech or AMIE , Min. 2 yrs. Post qualification executive experience |
Manager Gr.II (E-2) | B.E. /B.Tech or AMIE , Min. 4 yrs. Post qualification executive experience |
Sr. Manager (E-4) | B.E. /B.Tech or AMIE, CA / ICWA / MBA , Min. 9 yrs. Post qualification executive experience |
ഒഴിവുകളുടെ എണ്ണം
Engineer (Mechanical) E-0 | 1 |
Assistant Manager (E-1) | 60 |
Manager Gr.II (E-2) | 26 |
Sr. Manager (E-4) | 06 |
Qualification | B.Tech, MBA,CA,CWA |
Last Date: | 11-05-2022 |
Subscribe to get Daily Job Alert