🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ഫൗണ്ടേഷൻ ന്റെ കീയിലുള്ള ഒഴുവുകളിലേക്ക് ഉടൻ അപേക്ഷ സമർപ്പിക്കുക

Image

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ഫൗണ്ടേഷൻ നിരവധി ഒഴിവുകളിലേക്ക് യോഗ്യരായ ആളുകളെ നിയമിക്കുന്നതിന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു.
വീഡിയോ എഡിറ്റിംഗ് എക്സിക്യൂട്ടീവ്, ഓഡിയോ റെക്കോർഡിംഗ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

തസ്തികയുടെ പേര്  വീഡിയോ എഡിറ്റിംഗ് എക്സിക്യൂട്ടീവ്, ഓഡിയോ റെക്കോർഡിംഗ് എക്സിക്യൂട്ടീവ്
സ്ഥലം  കോട്ടയം
അപേക്ഷിക്കേണ്ട വിധം  ഓൺലൈൻ
യോഗ്യത  ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം / ഡിപ്ലോമ 
അവസാന തീയതി  30/04/2022

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള ലിങ്ക് വഴി അപ്ലൈ ചെയ്യേണ്ടതാണ്.

Qualification Degree /Diploma
Last Date: 30-04-2022

Subscribe to get Daily Job Alert

error:
error: