🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മിൽമയുടെ ഒഴിവിലേക്ക് അപേക്ഷ സമർപ്പിക്കാം, ഏറ്റവും പുതിയ PSC വിജ്ഞാപനം | Milma Recruitment

Image

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റോർസ്/ പർച്ചേസ് ഓഫീസർ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു .

പോസ്റ്റ്  സ്റ്റോർസ്/ പർച്ചേസ് ഓഫീസർ
ശമ്പളം  ₹ 40840 – 81875 /-
വയസ്സ്  18-40
വിദ്യാഭ്യാസ യോഗ്യത  അംഗീകൃത സർവകലാശാലയിൽ നിന്ന് മെറ്റീരിയല്സ് മാനേജ്മെന്റില് ബിരുദാനന്തര ഡിപ്ലോമയോ എംബിഎയോ പൂര്ത്തിയാക്കിയവരും 3 വര്ഷം പ്രവൃത്തിപരിചയവും 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  യോഗ്യത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചു 18 /05/2022മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

Qualification MBA
Last Date: 18-05-2022

Subscribe to get Daily Job Alert

error:
error: