ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL )കീഴിൽ ടെക്‌നിഷ്യൻ പോസ്റ്റ് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങി.
ഓപ്പറേഷൻ ടെക്നീഷ്യൻ (കെമിക്കൽ)94, ബോയ് ടെക്നീഷ്യൻ (മെക്കാനിക്കൽ )18,മൈന്റ്ൻസ് ടെക്നീഷ്യൻ (മെക്കാനിക്കൽ) 14,മൈന്റ്ൻസ് ടെക്നീഷ്യൻ(ഇലക്ട്രിക്കൽ)17,,മൈന്റ്ൻസ് ടെക്നീഷ്യൻ 9 ഇങ്ങനെ 152 ഓളം പോസ്റ്റിലേക്ക് ആണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.
Post | Qualification |
Operations Technician | Diploma in Chemical Engineering |
Boiler Technician | Diploma in Mechanical Engineering, Desirable First class Boiler Attendant competency certificate |
Maintenance Technician (Mechanical) | Diploma in Mechanical Engineering |
Maintenance Technician (Electrical) | Diploma in Electrical Engineering |
Maintenance Technician (Instrumentation) | Diploma in Instrumentation Engg (or) Instrumentation and Control Engg (or) Instrumentation and Electronics Engg (or) Electronics and Communication Engg (or) Electronics and Tele communication Engg |
Lab Analyst | B.Sc. (Maths, Physics, and Chemistry) with 60% Marks in Chemistry or M.Sc. (Chemistry) 1st class (60%) |
Jr Fire & Safety Inspector | Science Graduate (40%) with valid HMV licence |
പ്രായപരിധി | 18 മുതൽ 25 വയസ്സ് വരെ |
അപേക്ഷ ഫീസ് | 590 രൂപ |
അവസാന തിയ്യതി | 21/05/2022 |
പോസ്റ്റിന് അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം 21/05/2022മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
Qualification | Diploma,B.Sc |
Last Date: | 21-05-2022 |
Subscribe to get Daily Job Alert