🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം: 500 ബീറ്റ് ഫോറസ്റ്റ് ഒഴിവുകൾ. |BEAT FOREST OFFICER KERALA PSC

Image

കേരള സംസ്ഥാന  വനം വന്യജീവി വകുപ്പിന് കീഴിൽ  പട്ടിക വർഗത്തിൽ പെടുന്ന ആളുകൾക്ക് ബീറ്റ് ഫോറസ്റ്റ് പോസ്റ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.ഈ സ്പെഷ്യൽ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസാക്കുക. കൂടാതെ നിശ്ചിത ശാരീരിക ക്ഷമതയും അത്യാവശ്യമാണ്.
18-41  ഇടയിൽ പ്രായമുള്ളവരിൽ ആയിരിക്കണം.

അനുബന്ധ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം പരിപൂർണ്ണമായി വായിച്ചു മനസ്സിലാക്കി യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി 18/05/2022 മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Qualification SSLC
Last Date: 18-05-2022

Subscribe to get Daily Job Alert

error:
error: