യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC ) Central Armed Police Force പോസ്റ്റുകളിലേക്ക് നിയമത്തിനു വേണ്ടി ഉള്ള അപേക്ഷ ക്ഷണിച്ചു.
250 ഓളം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ട്ടുള്ളത്. രാജ്യത്തിന്റെ പ്രതിരോധത്തിന് ഭാഗമാവാൻ ആഗ്രഹിക്കുന്നവർക്ക് അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
Post | Central Armed Police Force |
ആകെ ഒഴിവുകൾ | 250 |
വിദ്യാഭ്യാസ യോഗ്യത | ഡിഗ്രി |
പ്രായം | 20 -25 വയസ്സ് |
അപേക്ഷ ഫീസ് | 200 രൂപ (SC/ST, സ്ത്രീകൾ എന്നിവർക്ക് ഫീസ് ബാധകമല്ല ) |
Vacancy Details
BSF | 66 |
CRPF | 29 |
CISF | 62 |
ITBP | 14 |
SSB | 82 |
അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി 10/05/2022 മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
Qualification | Degree |
Last Date: | 10-05-2022 |
Subscribe to get Daily Job Alert