🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

സുപ്രീം കോടതി അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷകൾ സമർപ്പിക്കാം.... | SUPREME CORT ASSISTANT RECRUITMENT

Image

സുപ്രീം കോടതി അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് 2022: കോർട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാൻസ്ലേറ്റർ) തസ്തികകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ വിജ്ഞാപനം സുപ്രീം കോടതി പുറത്തിറക്കി.
സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മഹത്തായ അവസരം പ്രയോജനപ്പെടുത്താം. 

Organization Name  Supreme Court of India
Post Name  Court Assistant (Junior Translator)
Total Vacancy 25
Salary  Rs.44,900 – 76,908
Last date  14th May 2022
പ്രായപരിധി  32  വയസ്സ് 
വിദ്യാഭാസ യോഗ്യത  (A) Graduate from recognized University with English & respective vernacular language as subjects. AND
(B) Two years experience in translation work from English to respective vernacular language and vice-versa in any Govt. or reputed Private Institution. Computer
(C) Proficiency in computer operations and knowledge of relevant office packages viz., word processing in English language and respective vernacular language.


നിർദിഷ്ട പോസ്റ്റിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ ചേർത്തിട്ടുള്ള ഓഫിഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത്  യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയശേഷം 14/05/2022 മുൻപ് അപേക്ഷകൾ സമർപ്പിക്കുക.

Qualification Degree
Last Date: 11-05-2022

Subscribe to get Daily Job Alert

error:
error: