🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള മത്സ്യഫെഡ് റിക്രൂട്ട്‌മെന്റ് 2022-ഏറ്റവും പുതിയ PSC വിജ്ഞാപനം

Image

കേരള മത്സ്യഫെഡ് റിക്രൂട്ട്‌മെന്റ് 2022: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (മത്സ്യഫെഡ്) ഫാം വർക്കർ തസ്തികകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.

Organization Name Kerala State Co-operative Federation for Fisheries Development Ltd (Matsyafed)
Advt No     CATEGORY NO: 055/2022
Post Name Farm Worker
Salary      Rs.16,500 -35,700
Last date 18th May 2022
Qualification എട്ടാം ക്ലാസ് 


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഫീസിൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി മെയ് 18 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.



Qualification 8th
Last Date: 18-05-2022

Subscribe to get Daily Job Alert

error:
error: