🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മലബാർ ജോബ് ഫെയർ നിരവധി അവസരങ്ങൾ

Image

കേരളത്തിലെ പ്രമുഖ നാല്പതോളം സ്ഥാപനങ്ങളിലേക്ക് മെഗാ  ജോബ് ഫെയർ നടത്തുന്നു.

കേരളത്തിൽ  എല്ലാ ജില്ലക്കാർക്കും പങ്കെടുത്തു കേരളത്തിലുടനീളം തൊഴിൽ നേടാൻ അവസരം.

എല്ലാവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും  പങ്കെടുക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
90 72 72 72 42/  9072508508  എന്ന നമ്പറിലേക്ക്  വിളിക്കൂ.

Qualification Any
Last Date: 23-04-2022

Subscribe to get Daily Job Alert

error:
error: