🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തൊഴിലവസരം

Image

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഹോം മാനേജർ തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും.

2022 ഏപ്രിൽ 27ന് രാവിലെ 11.30. വനിതാ ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കാസർകോട് കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

പോസ്റ്റ്   ഹോം മാനേജർ 
പ്രായ പരിധി  25 വയസ്സ് തികഞ്ഞിരിക്കണം. 30-45 വയസ്സിനിടയിലുള്ളവർക്ക് മുൻഗണന നൽകും.
യോഗ്യത  MSW /  MA (സോഷ്യോളജി) / MA  (സൈക്കോളജി)/ MSc (സൈക്കോളജി)
ശമ്പളം  22,500 രൂപ.
Adrress  ഫോൺ: 0471-2348666,
ഇ-മെയിൽ: [email protected],
വെബ്‌സൈറ്റ്: www. keralasamakhya.org.
തിയ്യതി  2022 ഏപ്രിൽ 27ന് രാവിലെ 11.30

കൂടുതൽ വിവരങ്ങൾക്ക്,  :- സംസ്ഥാന പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, ടിസി 20/1652, കൽപന, കുഞ്ഞാലുംമൂട്, കരമന.പിഒ, തിരുവനന്തപുരം

Qualification MSW/MA
Walk in Interview: 27-04-2022

Subscribe to get Daily Job Alert

error:
error: