🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

എൽഡിസി, പ്യൂൺ ഒഴിവ് - എസ്എസ്എൽസിമുതൽ പാസ്സായവർക്ക് അപേക്ഷിക്കാം

Image

ഹെഡ്ക്വാർട്ടർ ബംഗാൾ സബ് ഏരിയ ഔദ്യോഗിക  വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി.
സ്റ്റെനോഗ്രാഫർ ഗ്രേഡ് II, എൽഡിസി, മെസഞ്ചർ, ഡാഫ്‌ട്രി, സഫായിവാല, ഗാർഡനർ തുടങ്ങിയ 37 ഒഴിവുകളിലേക്ക് കാണ് നിയമനം നടക്കുന്നത്.

പോസ്റ്റ് തിരിച്ചുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ:

  • സ്റ്റെനോഗ്രാഫർ ഗ്രേഡ്-II-08
  • LDC-08?മെസഞ്ചർ-15
  • സഫായിവാല-03
  • തോട്ടക്കാരൻ-02

പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങൾ:
സ്റ്റെനോഗ്രാഫർ ഗ്രേഡ്-II- 12-ാം പാസ്സ് അല്ലെങ്കിൽ തത്തുല്യം.


LDC- 12-ാം ക്ലാസ്
മെസഞ്ചർ- മെട്രിക്കുലേഷൻ പാസ്
സഫായിവാല- മെട്രിക്കുലേഷൻ പാസ്
ഗാർഡനർ- മെട്രിക്കുലേഷൻ പാസ്


മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴേ നൽകിയിട്ടുള്ള  ലിങ്ക് വഴി ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ വ്യക്തമായ രീതിയിൽ വായിച്ചു മനസ്സിലാക്കി ഏപ്രിൽ 29ന് കം  താഴെ കാണുന്ന വിലാസത്തിൽ അവരുടെ അപേക്ഷകൾ തപാൽ വഴി അയക്കേണ്ടതാണ്.

HQ Bengal Sub Area, 246 AJC Bose Road. Alipore, Kolkata-700 027.


Qualification 10,12
Last Date: 29-04-2022

Subscribe to get Daily Job Alert

error:
error: