🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

NESTO ഒഴിവുകൾ വയനാട്

Image

പുതുതായി പ്രവത്തനമാരംഭിക്കുന്ന നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കൽപ്പറ്റ വയനാട് നിരവധി പോസ്റ്റുകളിലേക്ക് ആളുകളെ നിയമിക്കുന്നു. സെയിൽസ്മാൻ, ക്യാഷ്യർ, എക്സിക്യൂട്ടീവ്സ്, ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, കുബൂസ് മൈക്കർ, ബേക്കർ, കുക്ക്, സെക്യൂരിറ്റി,... etc തുടങ്ങി നിരവധി ഒഴിവിലേക്കാണ് ആളുകളെ നിയമിക്കുന്നത് താല്പര്യമുള്ളവർ ഏപ്രിൽ 18നും 19ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്

കമ്പനി  നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് കൽപ്പറ്റ വയനാട് 
പോസ്റ്റ്  സെയിൽസ്മാൻ, ക്യാഷ്യർ, എക്സിക്യൂട്ടീവ്സ്, ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, കുബൂസ് മൈക്കർ, ബേക്കർ, കുക്ക്, സെക്യൂരിറ്റി,... etc
ഇന്റർവ്യൂ നടക്കുന്ന  തിയ്യതി  April 18 മുതൽ 19  വരെ 
ഫോൺ  9288 014800 , 8606 995505 
സ്ഥലം  കല്പറ്റ 

Qualification Any
Walk in Interview: 19-04-2022

Subscribe to get Daily Job Alert

error:
error: