🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മിനി ജോബ് ഫെയർ 2022 | JOB FAIR IN MALAPPURAM

Image

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു.
CEO, പ്രൊഡക്ഷൻ എൻജിനീയർ, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ്, ധനകാര്യ എക്സിക്യൂട്ടീവ്,ഓഫീസ് സ്റ്റാഫ്, കളക്ഷൻ  സ്റ്റാഫ്, തുടങ്ങി നിരവധി ഒഴിവുകളിലേക്ക് നിയമനം നടക്കുന്നത്.
എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ബി കോം, പിജി തുടങ്ങി യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് 19/04/2022 എന്ന തീയതിയിൽ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

പോസ്റ്റ്  CEO, Production  എൻജിനീയർ, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രേറ്റീവ്, ധനകാര്യ എക്സിക്യൂട്ടീവ്,ഓഫീസ് സ്റ്റാഫ്, കളക്ഷൻ  സ്റ്റാഫ്, 
ഇന്റർവ്യൂ  നടക്കുന്ന സ്ഥലം  മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച് 
യോഗ്യത  SSLC, Plus Two, B.com, B.Tech etc
ഫോൺ  04832 734737
തിയ്യതി  19/04/2022

വിശദവിവരങ്ങൾക്ക്
04832 734737 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Qualification SSLC, Plus Two, B.com, B.Tech
Walk in Interview: 19-04-2022

Subscribe to get Daily Job Alert

error:
error: