🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ബിരുദധാരികൾക്ക് IPR ലിൽ അവസരം

Image

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ച് (IPR) 2022 ലെ റിക്രൂട്ട്‌മെന്റിനായി ഏറ്റവും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.

പോസ്റ്റ്  മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്
സ്ഥലം  ഗാന്ധിനഗർ
യോഗ്യത  ബിരുദമോ തത്തുല്യമോ പാസായിരിക്കണം
ആകെ ഒഴിവുകൾ 31 
വയസ്സ്  പരമാവധി  30  വയസ്സ് 
അപേക്ഷാഫീസ് ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾ: രൂപ. 200/-

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾഉറപ്പുവരുത്തിയശേഷം ഏപ്രിൽ 30നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.


Qualification Degree
Last Date: 30-04-2022

Subscribe to get Daily Job Alert

error:
error: