🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ആലപ്പുഴയിൽ അക്കൗണ്ടിംഗ് ഒഴിവിലേക്ക് നിയമനം

Image

ആലപ്പുഴ ജില്ലയിൽ നിര്‍മ്മിതി കേന്ദ്രത്തില്‍ അക്കൗണ്ടന്‍റ് ഒഴിവിലേക്ക് ആളുകളെ നിയമിക്കുന്നു.
ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ബി.കോം ബിരുദവും കമ്പ്യൂട്ടര്‍, ടാലി/ജി.എസ്.ടി യില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 35 വയസ്സിൽ താഴെ പ്രായമുണ്ടായിരിക്കണം.

പോസ്റ്റ്  അൽകൗണ്ടൻറ് 
യോഗ്യത  ബി.കോം ബിരുദവും കമ്പ്യൂട്ടര്‍, ടാലി/ജി.എസ്.ടി യില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും 
വയസ്സ്  പരമാവധി  35 വയസ്സ് 

താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഏപ്രില്‍ 18-ന് മുൻപായി
[email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍ പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ നേരിട്ടോ അപേക്ഷ നല്‍കാം.
ഫോണ്‍: 9447482401.

Qualification B com
Last Date: 18-04-2022

Subscribe to get Daily Job Alert

error:
error: