🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

SSC റിക്രൂട്ട്‌മെന്റ് 2022-MTS,3,500-ലധികം ഒഴിവുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം... |SSC Recruitment 2022

Image

കേന്ദ്രസർക്കാറിന് കീഴിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം .മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS) തസ്തികകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) പുറത്തിറക്കി.

ഏജൻസി  സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
പോസ്റ്റ്  മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS)
ആകെ ഒഴിവ്      10000
ശമ്പളം              20,200 - 81,100 രൂപ
വിദ്യാഭ്യാസ യോഗ്യത SSLC 
വയസ്സ്  18 മുതൽ 25  വരെ 

ചുവടെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസ്സിലാക്കി  യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 30 ന് മുമ്പായി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചു അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

Qualification SSLC
Last Date: 30-04-2022

Subscribe to get Daily Job Alert

error:
error: