🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

ബാംഗ്ലൂർ മെട്രോ തൊഴിലവസരങ്ങൾ | BMRCL Recruitment

Image

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) 2022-ലെ റിക്രൂട്ട്‌മെന്റിനുള്ള ഏറ്റവും പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. Dy . Engineer  തസ്തികയിലേക്കാണ്  നിയമനം .  

തസ്തികയുടെ പേര് :  Dy . Engineer 
ഔദ്യോഗിക വെബ്സൈറ്റ് : www.bmrc.co.in
അവസാന തീയതി : 10.04.2022
യോഗ്യത: BE/ B. Tech With relevant experience


അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം യോഗ്യത മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തി  ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനു ശേഷം അതിന്റെ പ്രിന്റ് ഔട്ട്‌ താഴെ കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
The General Manager (HR), Bangalore Metro Rail Corporation Limited, III Floor, BMTC Complex, K.H. Road, Shanthinagar, Bengaluru 560027

Qualification BE /Btech
Last Date: 10-04-2022

Subscribe to get Daily Job Alert

error:
error: