ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (https://www.becil.com/) റിക്രൂട്ട്മെന്റിനെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. 378 ഒഴിവുകളിലേക്കായി ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. അനുബന്ധ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു
ആകെ ഒഴിവുകൾ | 378 |
പോസ്റ്റുകൾ | ഓഫീസ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ |
വയസ്സ് | 21 -45 വയസ്സ് |
വിദ്യാഭ്യാസ യോഗ്യത:
ഓഫീസ് അസിസ്റ്റന്റ് | ബിരുദം |
ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) | 12th / ബിരുദം. |
ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പൂർത്തിയാക്കിയ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ മോഡ് (https://www.becil.com/) വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഏപ്രിൽ 25 ആണ് . അപേക്ഷിക്കുന്നതിന് മുമ്പ് ദയവായി ഔദ്യോഗിക അറിയിപ്പ് (ചുവടെ നൽകിയിരിക്കുന്ന ലിങ്ക്) ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
Qualification | Degree,12 |
Last Date: | 25-04-2022 |
Subscribe to get Daily Job Alert