🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

സൗദി അറേബ്യയിലേക്കുള്ള റിക്രൂട്ട്‌മെന്റ് -ബയോഡാറ്റകൾ സമർപ്പിക്കുക..

Image


ഓവർസയസ് ഡെവലപ്പ്മെന്റ് and എംപ്ലോയ്മെന്റ് പ്രൊമോഷൻ കോൺസിറ്റൻസ് Ltd. (A Government Of Kerala Undertaking) സൗദി അറേബ്യയിലെ പ്രശസ്തമായ ഒരു ആശുപത്രിയിലേക്ക് തൊഴിലവസരങ്ങൾ നികത്തുവാൻ വേണ്ടി അപേക്ഷകൾ ക്ഷീണിച്ചു.
ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ബി. Sc ഫീമെയിൽ നെയ്സുകൾക്കാണ് അവസരം.

തസ്തികയുടെ പേര് നഴ്‌സുമാർ (സ്ത്രീ)
വിദ്യാഭ്യാസ യോഗ്യത: ബിഎസ്‌സി നഴ്‌സിംഗ്, പിബിബി.എസ്‌സി നഴ്‌സിംഗ്
പരിചയം: 1 വർഷത്തെ
പ്രായപരിധി: 40 വയസ്സ് വരെ
ശമ്പളം: അടിസ്ഥാന ശമ്പളം SAR 3000+ ഭക്ഷണ അലവൻസ് SAR 300+ പ്രത്യേക അലവൻസ് SAR 750
  • താമസ സൗകര്യം
  • ഫ്രീ വിമാന ടിക്കറ്റ്
  • മെഡിക്കൽ കവറേജ്
എന്നിവ ലഭിക്കുന്നതാണ്.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവരുടെ അപ്ഡേറ്റ് ബയോഡേറ്റ
recruit@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15
 
അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ രീതിയിൽ വായിച്ചു മനസിലാകണം എന്ന് അഭ്യർത്ഥിക്കുന്നു.

Qualification BSC
Last Date: 15-04-2022

Subscribe to get Daily Job Alert

error:
error: