രാമചന്ദ്രൻ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ കസ്റ്റമർ സർവീസ്,സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നു.
മേൽപ്പറഞ്ഞ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർത്തിരിക്കുന്നു.
- പ്രായം 18-3നും ഇടയിൽ
- പ്ലസ് ടു പാസായിരിക്കണം
- മലയാളം അറിഞ്ഞിരിക്കണം
- രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം.
- പ്രവർത്തിസമയം 1.00 PM TO 6.00PM അല്ലങ്കിൽ 3.00PM TO 8 PM (രണ്ട് ഓപ്ഷനിൽ ഏതു വേണമെങ്കിലും സെലക്ട് ചെയ്യാവുന്നതാണ് )
താല്പര്യമുള്ളവർ 5 th ഫ്ലോർ,രാമചന്ദ്രൻ, ആട്ടുകുളങ്ങര, തിരുവനന്തപുരം എന്ന വിലാസത്തിൽ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
88930 99999, 90727 72703 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Qualification | 12 |
Last Date: | 30-01-2022 |
Subscribe to get Daily Job Alert