🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

മിനിസ്ട്രി ഓഫ് ഡിഫെൻസ് പത്താംക്ലാസ്, പ്ലസ് ടു പാസായ വർക്ക് മികച്ച തൊഴിലവസരങ്ങൾ..

Image

മിനിസ്ട്രി ഓഫ് ഡിഫെൻസ് എം ടി എസ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.

സ്റ്റോർ കീപ്പർ സിവിലിയൻ ട്രേഡ് ഇൻസ്ട്രക്ടർ പാചകം ചെയ്യുക ലാസ്കർ MTS (വാച്ച്മാൻ) MTS (തോട്ടക്കാരൻ) MTS (സഫായിവാല) MTS (വാഷർമാൻ) ബാർബർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും അപേക്ഷകൾ സമർപ്പിക്കേണ്ട തും.

മേൽപ്പറഞ്ഞ പോസ്റ്റുകളിലേക്ക് അപേക്ഷ അപേക്ഷ സമർപ്പിക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത 10,12 മുതലായവ പാസാവുക എന്നതാണ്.

അപേക്ഷ സമർപ്പിക്കുന്നവർ 18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണമെന്നും എന്ന് നിബന്ധനയുണ്ട്.

അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക നോട്ടിഫിക്കേഷൻസ് പൂർണമായ രീതിയിൽ വായിച്ചു മനസ്സിലാക്കിയ ശേഷം 29/01/2022മുൻപായി അവരുടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിലാസം

The Commandant, Bombay Engineer Group and Centre, Kirkee, Pune – 411003.

Qualification 10,12
Last Date: 29-01-2022

Subscribe to get Daily Job Alert

error:
error: