കുടുംബശ്രീ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.kudumbashree.org/ വഴി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവീസ് പ്രൊവൈഡർ (സേവന ദാതാവ്) തസ്തികകയിലെ 4 ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമന൦ നടക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 07, 2022, വൈകുന്നേരം 5 മണി.
വകുപ്പ് : കുടുംബശ്രീ തസ്തികയുടെ പേര് : സർവീസ് പ്രൊവൈഡർ. ഒഴിവുകളുടെ എണ്ണം :04. പ്രായ പരിധി : 40 വയസ്സിൽ കൂടാൻ പാടില്ല. ശമ്പളം : പ്രതിമാസം 20,000 രൂപ.
യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ www.cmdkerala.net വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 07, 2022, വൈകുന്നേരം 5 മണി.
Qualification | degree |
Last Date: | 07-01-2022 |