🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

കേരള പി സിയുടെ ഏറ്റവും പുതിയ വിജ്ഞാപനമായ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിലെ ജോലികളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം..

Image

കേരള പിഎസ്സി ഔദ്യോഗിക വെബ്സൈറ്റ് മുഖേന ക്ഷണിച്ചിട്ടുള്ളതതായ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് വകുപ്പിലെക്ക് അപേക്ഷകൾ സമർപ്പിക്കാൻ സിവിൽ എഞ്ചിനീയറിംഗിലോ ആർക്കിടെക്ചറിലോ ഡിപ്ലോമയോ അതിന് തത്തുല്യമായി സർക്കാർ അംഗീകരിച്ച മറ്റേതെങ്കിലും യോഗ്യതയോ പൂർത്തിയാക്കിയിരിക്കണം

. പ്രായം മറ്റ് അനുബന്ധ മാനദണ്ഡങ്ങൾ എന്നിവ ചുവടെ നൽകിയിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു വായിച്ചു മനസ്സിലാക്കിയ ശേഷം ജനുവരി അഞ്ചിനു മുമ്പ് പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Qualification Engeering
Last Date: 05-01-2022

Subscribe to get Daily Job Alert

error:
error: