🔔 തൊഴിൽ വാർത്തകൾ തത്സമയം നോട്ടിഫിക്കേഷൻ ആയി ലഭിക്കുവാൻ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Image

സെൻട്രൽ ഫോർ ഡെവലപ്പിംഗ് ഇമേജിങ് ടെക്നോളജി (C-DIT ) ഒഴുവുകൾ

Image

സെൻട്രൽ ഫോർ ഡെവലപ്പിംഗ് ഇമേജിങ് ടെക്നോളജി (C-DIT ) പുതിയ അവസരത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ നോട്ടിഫിക്കേഷൻ പുറത്തിറക്കി.

Image /PDF editing personnel പോസ്റ്റിലേക്ക് ആണ് നിയമനം പന്ത്രണ്ടാം ക്ലാസ് പാസാക്കുകയും ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.യോഗ്യതാ മാനദണ്ഡം ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കേണ്ടതാണ് അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ 7/11/2021 മുൻപ് അവരുടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 

Qualification 12
Last Date: 07-11-2021

Subscribe to get Daily Job Alert

error:
error: