ഗോവ ഷിപ്യാർഡിൽ വെൽഡർ അപ്രന്റീസ് ട്രെയിനി തസ്തികയിലേക്കാണ് നിയമനത്തിന് വേണ്ടി വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്.
15 ഓളം വേക്കൻസി യിലേക്ക് അപേക്ഷിക്കാൻ യോഗ്യത യുള്ളത് 8,9,10 എന്നീ ക്ലാസ്സുകളിൽ പാസായവർക്ക് ആണ്.
അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം. ഒഫീഷ്യൽ ലിങ്ക് വഴി അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് 10/11/2021 മുൻപ് താഴെക്കാണുന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
CHIEF GENERAL MANAGER (HR. & ADMIN.), GOA SHIPYARD LIMITED, VASCO-DA-GAMA, GOA- 403802.
Qualification | 8,9,10 |
Last Date: | 10-11-2021 |
Subscribe to get Daily Job Alert