വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് സൈനിക സ്കൂൾ പുതിയ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആർട്ട് മാസ്റ്റർ, വാർഡ് ബോയ്സ്, പാർടൈം മെഡിക്കൽ ഓഫീസർ, ഹോഴ്സ് റൈഡിങ് ഇൻസ്ട്രക്ടർ, ബ്രാൻഡ് മാസ്റ്റർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം
. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 5, 2021.
- ആർട്ട് മാസ്റ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 35,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. 21 വയസ്സ് മുതൽ 35 വയസ്സുവരെയാണ് പ്രായ പരിധി ആർട്ടിൽ ബിരുദമാണ് യോഗ്യത.
- . വാർഡ് ബോയ്സ് തസ്തികയിൽ 5 ഒഴിവുകളുണ്ട്. 20,000 രൂപയാണ് പ്രതിമാസ ശമ്പളം. 18 വയസ്സു മുതൽ 50 വയസ്സു വരെയാണ് പ്രായപരിധി. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.
- പാർടൈം മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 40,000 രൂപയാണ് പ്രതിമാസ ശമ്പളം. 18 വയസ്സു മുതൽ 50 വയസ്സു വരെയാണ് പ്രായപരിധി. എംബിബിസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ യോഗ്യത യുള്ളത്.
- ഹോഴ്സ് റൈഡിങ് ഇൻസ്പെക്ടർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 16,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി.പത്താം ക്ലാസ് കഴിഞ്ഞവർക്കും പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്.
- ബ്രാൻഡ് മാസ്റ്റർ തസ്തികയിൽ ഒരു കഴിവുണ്ട്. 20,000 രൂപയാണ് ശമ്പളം. 18 വയസ്സ് 10 50 വയസ്സ് വരെയാണ് പ്രായപരിധി. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒരു ഒഴിവുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. പത്താംക്ലാസ് ടീച്ചർക്കും 40 wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്.
എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 250 രൂപയും മറ്റുള്ള ഉദ്യോഗാർത്ഥികൾക്കു 400 രൂപയുമാണ് അപേക്ഷാ ഫീസ്.
താല്പര്യമുള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കുക. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം
പ്രിൻസിപ്പാൾ, സൈനിക സ്കൂൾ ഭുവനേശ്വർ പി.ഒ, സൈനിക സ്കൂൾ ഖുർദ ഡിസ്ട്രിക്ട്, ഒഡിഷ 751005.
Qualification | 10, Degree, |
Last Date: | 05-11-2021 |
Subscribe to get Daily Job Alert