യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (UCIL )ITI അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി.
ഫിറ്റർ,ഇലക്ട്രിഷ്യൻ,വെൽഡർ [Gas & Electric],Mech. ഡീസൽ,കാർപെന്റെർ,പ്ലമ്പർ തുടങ്ങിയ പോസ്റ്റുകളിലേക്കായി മുപ്പതോളം ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് പാസാക്കുക കൂടാതെ ബന്ധപ്പെട്ട വിഷയങ്ങളിൽ ITI.
അപേക്ഷ സമർപ്പിക്കുന്നവരുടെ പ്രായം 18നും 25 നും ഇടയിലരിക്കണം.
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതാ മാനദണ്ഡം ഉറപ്പുവരുത്തിയശേഷം 02/11/2021മുൻപ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. (രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് താഴെ ലഭ്യമാണ്)
അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക നോട്ടിഫിക്കേഷൻ പരിപൂർണ്ണമായ വായിച്ചു മനസ്സിലാക്കി എന്ന് ഉറപ്പുവരുത്തുക.
Qualification | ITI |
Last Date: | 02-11-2021 |